നടന് ലുക്ക്മാന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി വാര്‍ത്തകള്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചങ്ങരംകുളം സ്വദേശിയാണ് ലുക്ക്മാന്‍. സപ്തമശ്രീ തസ്കര ആയിരുന്നു…