കൊച്ചി:മലയാളികളെ നിരവധി കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും അതേസമയം കാരക്ടര്‍ റോളുകളിലൂടെ വിസ്മയിപ്പിക്കുകയും ചെയ്ത നടനാണ് ദിലീപ്. കലാഭവനിലൂടെ കലാജീവിതം ആരംഭിച്ച ദിലീപ് മിമിക്രി രംഗത്ത് സജീവമായിരുന്നു. സംവിധായകന് കമലിന്റെ…