action-against-pg-doctor who misbehave against patient
-
News
രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പി.ജി ഡോക്ടര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്ടര്‍ അനന്തകൃഷ്ണനെതിരെ നടപടി. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാവും വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിന്‍സിപ്പാള്‍ ഉത്തരവ് ഇട്ടു.…
Read More »