accident
-
Uncategorized
അപകടസമയത്ത് കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന് തന്നെ; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്. സംഭവ സമയത്ത് കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് തന്നെയാണെന്ന് പോലീസ് സ്ഥീരീകരിച്ചു. വാഹനമോടിച്ചത്…
Read More » -
Kerala
എറണാകുളത്ത് ട്രെയിന്‍ തട്ടി ഒരാള്‍ക്ക് ദാരുണാന്ത്യം; അപകടം പുലര്‍ച്ചെ നാലുമണിയോടെ
കൊച്ചി: എറണാകുളെ കളമശ്ശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ക്ക് ദാരുണാന്ത്യം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമാണോ ആത്മഹത്യയാണോ എന്ന…
Read More » -
Kerala
മത്സരയോട്ടം; സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മത്സരയോട്ടത്തെ തുടര്‍ന്ന് സ്വകാര്യസ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്കു പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം. പരിക്കേറ്റവരെ…
Read More » -
Kerala
പാലക്കാട് നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മറിഞ്ഞു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് നിയന്ത്രണംവിട്ട് സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് ബിഎംഎം എല്‍പി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പേഴുങ്കര വടക്കേപറമ്പിലായിരുന്നു അപകടം.…
Read More »