about
-
Kerala
കൊറോണ ഗുരുതരമായവരെ കമഴ്ത്തി കിടത്തിയാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും! പുതിയ പഠനവുമായി ചൈനീസ് ഗവേഷകര്‍
ബീജിങ്: കൊറോണ വൈറസ് വന്ന് ഗുരുതരാവസ്ഥയില്‍ ആയ ആളുകളില്‍ ശ്വാസതടസം നേരിടുന്നവര്‍ കമഴ്ന്നു കിടക്കുന്നത് ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനം. ഒരുസംഘം ചൈനീസ് ഗവേഷകരാണ് പുതിയ പഠനവുമായി…
Read More » -
Kerala
കൊവിഡ്-19: അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രിമാര്‍…
Read More » -
Kerala
ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍
കാസര്‍ഗോഡ്: കൊവിഡ് നിര്‍ദ്ദേശത്തോട് ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു. ഇനി നിര്‍ദേശങ്ങളില്ല. നടപടികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍…
Read More » -
Kerala
നിലവിലുള്ളത് അസാധാരണ സാഹചര്യം; ചെറിയ പിഴവുകള്‍ പോലും സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കുന്നതില്‍ സംഭവിക്കുന്ന ചെറിയ പിഴവ് പോലും സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം…
Read More » -
National
ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തി! ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കര് ഫെര്‍ണാണ്ടസ്. ഹോമിയോപ്പതിക്ക് ദേശീയ കമ്മീഷന് രൂപീകരണം, ഇന്ത്യന്‍ ചികിത്സാ സമ്പ്രദായം…
Read More » -
Kerala
കോവിഡ് 19 വൈറസ് ബാധ ചികിത്സിച്ച് ഭേദമാക്കാം; വാഗ്ദാനവുമായി മോഹനന് വൈദ്യര്, തടഞ്ഞ് പോലീസും ആരോഗ്യ വകുപ്പും
തൃശൂര്‍: കോവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച് ഭേദമാക്കാമെന്ന വാഗ്ദാനവുമായി മോഹനന് വൈദ്യര്. വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന് വൈദ്യരെ…
Read More » -
Entertainment
രജിത് കുമാര്‍ നല്ല തങ്കപ്പെട്ട മനുഷ്യനാണ്! സൈക്കോ, ക്രിമിനല്‍, ഫ്രാഡ് എന്നീ മൂന്നു കുഴപ്പങ്ങളെ ഉള്ളൂവെന്ന് രശ്മി നായര്‍
ബിഗ് ബോസില്‍ സീസണ് ടുവില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. രേഷ്മയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല കമന്റുകളും…
Read More » -
Kerala
എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം, ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാമെന്ന് വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്കാര ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്. കൂട്ടു ചേരലിലും…
Read More » -
Entertainment
കൊറോണയില്‍ സംശയങ്ങളുമായി മോഹന്‍ലാല്‍; മറുപടി നല്കി മെഡിക്കല്‍ കോളേജ് ഡോക്ടര്‍(വീഡിയോ)
ലോക രാജ്യങ്ങളെ തന്നെ ആശങ്കയിലാക്കി കോവിഡ്-19 വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കോവിഡിനേക്കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടന് മോഹന്‍ലാല്‍. കൊറോണയെക്കുറിച്ചുള്ള…
Read More » -
Kerala
കോവിഡ്-19 കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കോവിഡ്-19 കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തില്‍ 14 പേര്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിക്കുകയും നൂറു കണക്കിനു പേര് നിരീക്ഷണത്തിലാകുകയും ചെയ്ത…
Read More »