കൊച്ചി:ഗായിക അഭയ ഹിരൺമയിയുടെ സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. പ്രിയപ്പെട്ടയാൾക്കൊപ്പമുള്ള സ്നേഹച്ചിത്രമാണ് ഗായിക പങ്കുവച്ചത്. ഒരാൾ അഭയയെ എടുത്തുപിടിച്ചു ചുംബിക്കുന്നതു ചിത്രത്തിൽ കാണാം. അയാളുടെ മുഖം അവ്യക്തമാണ്.…