കൊച്ചി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട ലക്നൗ കോടതിവിധിക്കെതിരെ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു. ‘വിശ്വസിക്കുവിന്‍, ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’-ആഷിഖ് അബു…