A young man stabbed a 17-year-old girl in Kallachi
-
News
കോഴിക്കോട് കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു, കാരണമിതാണ്
നാദാപുരം: കോഴിക്കോട് കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജ് വിദ്യാർഥിനി ആണ് നടുറോഡിൽ അക്രമത്തിനിരയായത്. പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാണിമേൽ നിടുംപറമ്പ് സ്വദേശി അര്‍ഷാദിനെ…
Read More »