A white paper should be issued to clarify the financial situation; VD Satheesan said that election campaign should not be done using tax money
-
Kerala
ധനസ്ഥിതി വ്യക്തമാക്കാന്‍ ധവളപത്രം പുറത്തിറക്കണം; നികുതിപ്പണം ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടതെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കാന്‍ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതുവരെ കാണ്ടിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഇക്കാര്യം സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയിലും…
Read More »