A policeman accidentally fired a shot while repairing a gun at Thalassery station; a female officer was injured
-
News
തലശേരി സ്റ്റേഷനില്‍ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
തലശ്ശേരി: സ്റ്റേഷനില്‍ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കയ്യില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. കണ്ണൂര്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.പാറാവ് മാറുന്നതിനിടെ തോക്ക് കൈകാര്യം ചെയ്തപ്പോഴാണ്…
Read More »