A merchant was killed inside a shop in Pathanamthitta
-
News
പത്തനംതിട്ടയിൽ വ്യാപാരി കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയില്‍; കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിൽ,വായില്‍ തുണി തിരുകി
പത്തനംതിട്ട: മൈലപ്രയിൽ വയോധികനായ വ്യാപാരിയെ വ്യാപാരസ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര പോസ്റ്റ്…
Read More »