A fish was bitten while cleaning a pond. The young man later lost his right hand.
-
News
കുളം വൃത്തിയാക്കുമ്പോൾ ഒരു മുള്ള് കുത്തിയപോലെ വേദന; പരിശോധനയിൽ മുഷി വിഭാഗത്തിൽപ്പെട്ട അപകടകാരിയായ മീൻകൊത്തിയെന്ന് കണ്ടെത്തി; അപൂർവയിനം അണുബാധ ശരീരത്തിലേക്ക്; യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി
കണ്ണൂർ: കുളം വൃത്തിയാക്കുന്നതിനിടെ ഒരു മീൻ കൊത്തി. പിന്നാലെ യുവാവിന് നഷ്ടമായത് തന്റെ വലത് കൈപ്പത്തി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി…
Read More »