A college student drowned in Wayanad Ambalavayal
-
News
വയനാട് അമ്പലവയലിൽ കോളേജ് വിദ്യാർഥിനി മുങ്ങി മരിച്ചു
വയനാട്: അമ്പലവയലില്‍ കുമ്പളേരിക്ക് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളായ സോന (19) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു…
Read More »