കണ്ണൂര്‍: കളിക്കുന്നതിനിടെ തെരുവ്നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരന് കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന് മുഹമ്മദ് ഫസല്‍ (ഒമ്പത്)…