ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറു പേര് മരിച്ചു. സാകിര്‍ നഗറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എട്ടു…