5000 rupees to auto taxi workers Kejriwal extends helping hand to Delhiites
-
News
ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് അയ്യായിരം രൂപ, രണ്ടു മാസത്തേക്ക് സൗജന്യ റേഷന്‍; ഡല്‍ഹി നിവാസികള്‍ക്ക് സഹായഹസ്തവുമായി കെജ്രിവാള്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഡല്‍ഹി നിവാസികള്‍ക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് അയ്യായിരം രൂപ സഹായം നല്കാന്…
Read More »