തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത 2,500 കിലോ മത്സ്യം പിടികൂടി. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 2,500 കിലോ മത്സ്യമാണ് തിരുവനന്തപുരം ഈഗിള്‍ ഐ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.…