5-year-old-girl-dies-due-to-lack-of-drinking-water
-
News
കുടിവെള്ളം കിട്ടാതെ അഞ്ചു വയസുകാരി ദാഹിച്ച് വലഞ്ഞ് മരിച്ചു
ജോധ്പുര്‍: രാജസ്ഥാനില്‍ തൊട്ടടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടിലേക്ക് മുത്തശിക്കൊപ്പം നടന്നുപോയ അഞ്ചുവയസുള്ള കുട്ടി ദാഹിച്ചുവലഞ്ഞു വീണു മരിച്ചു. നിര്‍ജലീകരണമാണ് മരണകാരണം. അഞ്ജലിയെന്ന കുട്ടിയാണ് മരിച്ചത്. ബോധരഹിതയായിക്കിടന്ന കുട്ടിയുടെ മുത്തശ്ശി…
Read More »