5 month baby
-
Health
കോഴിക്കോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു
കോഴിക്കോട്: കോഴിക്കോട്ട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. ചാലിയം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്.
Read More »