42-percent-ministers-in modi’s ministry is criminal-case-culprits
-
News
മോദി മന്ത്രിസഭയിലെ 42 ശതമാനം പേര് ക്രിമിനല്‍ കേസ് പ്രതികള്‍; 90 ശതമാനം പേരും കോടീശ്വരന്മാര്
ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ തൊണ്ണൂറ് ശതമാനം പേരും കോടീശ്വരന്മാരാണ്. പതിനാല് ശതമാനമാണ് മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം.…
Read More »