ശബരിമല: മണ്ഡലപൂജയുടെ തലേ ദിവസമായ ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. സൂര്യഗ്രഹണത്തെ തുടര്‍ന്ന് രാവിലെ 7.30 മുതല്‍ 11.30 വരെ ആണ്…