4 arrested cheating in the name of marriage
-
News
വിവാഹ പരസ്യം നല്‍കുന്നവരെ ബന്ധപ്പെടും, യോജിച്ച ആലോചനയുണ്ടെന്നു വിശ്വസിപ്പിച്ച് വധുവിന്റെ വീട്ടുകാരെ കാണിക്കാനെന്ന് പറഞ്ഞു തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍
ആലത്തൂര്‍: വിവാഹ പരസ്യം നല്‍കുന്നവരെ വധുവിന്റെ വീട്ടുകാരെ കാണിക്കാനെന്ന് വിശ്വസിപ്പിച്ച് തമിഴ്നാട്ടിലെത്തിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ നാല് പേര് അറസ്റ്റില്‍. കഞ്ചിക്കോട് സ്വദേശിയായ ബിമല്‍ എന്ന ബിനീഷ്…
Read More »