ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റബര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 32 പേര് മരിച്ചു. നരേല അനന്ദ്മാണ്ഡിയിലെ റാണി ഝാന്‍സി റോഡിനോട് ചേര്‍ന്നുള്ള റബര്‍ ഫാക്ടറിയിലാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ…