മധുര: തമിഴ്നാട് ആവണിയാപുരത്ത് ജെല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ രാജാജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അതേസമയം മത്സരത്തില്‍ ഇത്രയും പേര്‍ക്ക്…