തൃശൂർ: കഞ്ചാവ് കേസിലെ പ്രത്രി എക്സൈസ് കസ്റ്റഡിയിൽ മരിച്ച കേസിൽ പാവറട്ടി പോലീസ് കൊലപാതകകുറ്റം ചുമത്തി അന്വേഷണമാരംഭിച്ചു. അസ്വാഭാവിക മരണത്തിനായെടുത്ത 174 ഐ.പി.സി സെക്ഷൻ മാറ്റി…