3-times-rise-in-delhis-positivity-rate
-
News
ഡല്‍ഹിയില്‍ നാലാം തരംഗത്തിന് തുടക്കം; കൊവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചു, മൂന്ന് സ്കൂളുകള്‍ അടച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി…
Read More »