മലപ്പുറം: കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ ഒന്നര വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ പുന:രാരംഭിച്ചു. റവന്യു ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ്…