3 died bus accident
-
News
കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയവരുടെ ബസ് അപകടത്തില്‍പെട്ടു; മൂന്നു മരണം, നിരവധി പേര്‍ക്ക് പരിക്ക്
അമൃത്സര്‍: കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയവരുടെ ബസ് അപകടത്തില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. പഞ്ചാബില്‍ മോഗ ജില്ലയിലെ ലൊഹാര ഗ്രാമത്തിലായിരുന്നു അപകടം. സ്വകാര്യ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.…
Read More »