ടെക്സസ്: അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തത്തിൽ. 21 പേർ മരിച്ചു. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ച.…