17 years boy murder attempt in online task
-
News
‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക’; ഓണ്‍ലൈന്‍ ടാസ്ക് നിറവേറ്റാന്‍ അയല്‍വാസിയായ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ച് 17കാരന് മങ്ങി
ന്യൂഡല്‍ഹി: ഓണ്‍ലൈനായി കിട്ടിയ ടാസ്ക് പൂര്‍ത്തിയാക്കാന്‍ അയല്‍വാസി സ്ത്രീയെ 17കാരന് കത്തികൊണ്ട് കുത്തി മാരകമായി പരിക്കേല്പിച്ചു. 12ാം ക്ലാസില്‍ പഠിക്കുന്ന പയ്യനാണ് അപരിചിതനായ ഒരാള്‍ ടാസ്കായി സ്ത്രീയെ…
Read More »