കൊച്ചി: ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ കൊച്ചിയില്‍ എത്തിയവരില്‍ 17 പേര്‍ക്ക് രോഗലക്ഷണം. ഇവരെ ആശുപത്രികളിലേയ്ക്ക് നിരീക്ഷണത്തിനായി മാറ്റി. മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ ആശുപത്രികളിലേയ്ക്കാണ് ഇവരെ മാറ്റിയത്.…