144 extended in Cherthala
-
News
ചേര്‍ത്തല,അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ നീട്ടി
ആലപ്പുഴ:ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിൻ്റെ മരണത്തേത്തുടർന്നുണ്ടായ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല കളക്ടര്‍ പ്രഖ്യാപിച്ച നിരോധനജ്ഞ ഫെബ്രുവരി 28 രാത്രി 12 മണിവരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി.…
Read More »