കണ്ണൂര്‍: കൊറോണാ വൈറസ് ലോകമെമ്പാടും ഭീതിപടര്‍ത്തുമ്പോള്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം. ചൈനയില്‍ നിന്നു കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍…