12 terrorist reached alappuzha intelligence report
-
News
ശ്രീലങ്ക വഴി 12 തീവ്രവാദികള്‍ ആലപ്പുഴയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ലക്ഷ്യം പാകിസ്താനിലേക്ക് കടക്കല്‍
മംഗളൂരു: പാകിസ്താനിലേക്ക് കടക്കുന്നതിനായി രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികള്‍ ആലപ്പുഴയിലെത്തിയതായി കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ശ്രീലങ്ക വഴിയാണ് തീവ്രവാദികള്‍ കടല്‍മാര്‍ഗം ആലപ്പുഴയില്‍ എത്തിയതെന്നാണ് സൂചന. ഇതുമായി…
Read More »