114 killed Army massacre in Myanmar
-
News
മ്യാന്മാറില് സൈന്യത്തിന്റെ കൂട്ടക്കുരുതി; പൊലിഞ്ഞത് 114 ജീവനുകള്‍
നയ്പിറ്റോ: മ്യാന്മറില് പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ കൂട്ടക്കുരുതി ചെയ്ത് സൈന്യം. ശനിയാഴ്ച സൈന്യം നടത്തിയ വെടിവയ്പ്പില്‍ 114 ജീവനുകള്‍ പൊലിഞ്ഞു. സൈനിക ദിനാചരണത്തിനിടെയായിരുന്നു ഈ ക്രൂരത.…
Read More »