തിരുവനന്തപുരം: സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. ഈ മാസം കേരളത്തിലുണ്ടായ മഴയുടേയും ഉരുള്‍പൊട്ടലിന്റേയും പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് പ്രളയ മണ്ണിടിച്ചില്‍…