കോട്ടയം: ഏറ്റുമാനൂര്‍ സി.ഐ എ.ജെ തോമസിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. തുടര്‍ച്ചയായി അന്വേഷിച്ച അഞ്ചാമത്തെ കേസിലും പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ക്ക് ജീവപര്യന്തം വാങ്ങിക്കൊടുക്കാന്‍…