തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഗതാഗതനിയമലംഘകര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് സംസ്ഥാനത്തോട് കേന്ദ്രം. പിഴത്തുക കുറയ്ക്കല്‍ പരിഗണിക്കാമോ എന്നാരാഞ്ഞുള്ള ഗതാഗത സെക്രട്ടറി…