കൊച്ചി: രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തിരിച്ചടിയാകുന്നു. എറണാകുളം മണ്ഡലത്തിലെ ആറ് ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. ശക്തമായ മഴയേത്തുടര്‍ന്ന്…