ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ചോക്ലേറ്റുമായി രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി. ‘ഫാബെല്ല്ലെ എക്സ്ക്വിസിറ്റ്’ എന്ന ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡാണ് ഈ ചോക്ലേറ്റ്…