ന്യൂഡല്‍ഹി: കൊലവിളി പ്രസംഗവുമായി കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അനുരാഗ് താക്കൂറിന്റെ വിവാദ പ്രസംഗം. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരേ വെടിവയ്ക്കാനായിരുന്നു…