ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയപാതയില്‍ കളപ്പുരയിലും കളര്‍കോടും കെ.എസ്.ആര്.ടി.സി ബസുകള്‍ അപകടത്തില്‍പ്പെട്ടു. കളപ്പുരയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍ പെട്ടതെങ്കില്‍ കളര്‍കോട് എസ് ഡി കോളജിനു സമീപത്തെ ട്രാഫിക്…