പ്രധാനമന്ത്രിയുടെ അനന്തരവളെ കവര്‍ച്ചാസംഘം കൊള്ളയടിച്ചു
-
National
പ്രധാനമന്ത്രിയുടെ അനന്തരവളെ കവര്‍ച്ചാസംഘം കൊള്ളയടിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളെ ഡല്‍ഹിയില്‍വെച്ച് കവര്‍ച്ചാസംഘം കൊള്ളയടിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിനു പുറത്തുവച്ചാണു മോദിയുടെ സഹോദരന്റെ മകള്‍ ദമയന്തി…
Read More »