കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഹോളി ക്രോസ് ആശുപത്രിയുടെ മുന്നില്‍ രാവിലെ 9.30നാണ് തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചത്. പമ്പയിലും എരുമേലിയിലും വാഹനങ്ങളുടെ…