കോട്ടയം: തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസാനഘട്ട വോട്ടുറപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് പാലായിലേക്ക്. ഇതോടെ പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കും. ഇടതു മുന്നണിക്കായി മുഖ്യമന്ത്രിയും യു.ഡി.എഫി.നായി എ.കെ ആന്റണിയും…