പിടിയിലായത് പീരുമേട്ടിലെ പ്രധാന വാറ്റുകാരന്‍
-
Crime
ആട്ടിന്‍കുട്ടില്‍ നിന്നും കണ്ടെത്തിയത് 140 ലിറ്റര്‍ ചാരായം,റെയ്ഡ് കഴിഞ്ഞിറങ്ങുമ്പോള്‍ ആട്ടിന്‍കൂട് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടത് യാദ്യശ്ചികമായി, പിടിയിലായത് പീരുമേട്ടിലെ പ്രധാന വാറ്റുകാരന്‍
പീരുമേട്: ആട്ടിന്‍ കൂട്ടില്‍ സൂക്ഷിച്ച് ചാരായം വില്‍പ്പന നടത്തി വന്ന പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ഹെലിബറിയ കിളിപാടി ചക്കാലയില്‍ വീട്ടില്‍ ബാബുവിനെയാണ് പീരുമേട് എക്സൈസ്…
Read More »