പത്തനംതിട്ടയുടെ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
-
Kerala
പത്തനംതിട്ടയുടെ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
പത്തനംതിട്ട: തണ്ണിത്തോട് മണ്ണിയറയില് കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതരപരിക്ക്. തലമാനം വാഴവിളയില്‍ രാജന് കുട്ടിക്കാണ് (46) പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »