പാലക്കാട്: പാലക്കാട് വിനോദ സഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. മുക്കത്ത് നിന്ന് കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരത്തിന് പോയ യാത്രക്കാര്‍ക്ക് നേരെയാണ് ഇന്നലെ രാത്രി…