തിരുവനന്തപുരത്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ തീപിടിത്തം
-
Kerala
തിരുവനന്തപുരത്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റ ഉള്ളുര്‍ ശാഖയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് ബാങ്കില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ബാങ്കിലെ ഫയലുകള്‍ കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read More »