തിരുവനന്തപുരം: ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണുവിന് പരിക്കേറ്റു. ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റാണ് വിഷ്ണുവിന് പരിക്കേറ്റത്…